¡Sorpréndeme!

സണ്ണി ലിയോണിനൊപ്പം എത്തുന്ന താരങ്ങൾ | filmibeat Malayalam

2018-11-21 31 Dailymotion

sunny leone first malayalam movie details
ഇപ്പോഴിതാ ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന മറ്റു സഹതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദേശീയ പുരസ്‌ക്കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, രമേശ് പിഷാരടി എന്നിവരാണ് സണ്ണി ലിയോണിനൊപ്പം എത്തുന്ന മലയാള താരങ്ങള്‍.